2011, മാർച്ച് 3, വ്യാഴാഴ്‌ച

ഞാൻ വരുന്നു

  ഈ അമാവാസി നാളിൽ മോചിപ്പിക്കപ്പെട്ട് അലയാൻ വിധിയുമായി വീണ്ടും ! ഞാൻ ! എല്ലാത്തരം ജീവജാലങ്ങളും വിഹരിക്കുന്ന ഈ ബൂലോകത്തിൽ എനിക്കും ഇടം ഇല്ലേ...

10 അഭിപ്രായങ്ങൾ:

 1. യക്ഷിയും പ്രേതവും മാടനും മറുതയും ഒക്കെയാണ് എന്റെ കൂട്ടുകാര്‍ ...അപ്പോള്‍ ഇനി നമ്മളും കൂട്ടായി ..എന്താ പേടിച്ചോ ?

  മറുപടിഇല്ലാതാക്കൂ
 2. നിസ്സഹായയായി ഈ പാവം യക്ഷി..
  ==
  യക്ഷികള്‍ പാവമാണ്, ചോരയൂറ്റാനിടം കിട്ടുമോളം! :))))

  മറുപടിഇല്ലാതാക്കൂ
 3. അപ്പ്യോ പനേന്നിറങ്ങി ബൂലോഗത്തെ പാലചുവട്ടിൽ
  എത്തിയതിങ്ങനെയാണല്ലേ എന്റെ ഗെഡിച്ചി

  മറുപടിഇല്ലാതാക്കൂ
 4. തീർച്ചയായും നീലിക്കു പറ്റിയ ഇടം തന്നെ ഇത് . സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 5. നീലിക്കുപറ്റിയ ഇടം ഇതു തന്നെ. സ്വാഗതം

  മറുപടിഇല്ലാതാക്കൂ
 6. കടമറ്റത്തുകത്തനാര്‍ കത്തനാ‍ാ‍ാ‍ാ‍ാര്‍.....

  മറുപടിഇല്ലാതാക്കൂ